ജോഷ്Talks English Speaking App logo ജോഷ്Talks English Speaking App

ജോഷ്Talks English Speaking App

by Josh Talks

🗂️ Education

🆓 free

4.9/5 ( 267+ reviews)
Android application ജോഷ്Talks English Speaking App screenshort

Features ജോഷ്Talks English Speaking App


📌ഇന്ത്യയിലുടനീളം ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം ആപ്പ്- Josh Talks English Speaking Appയഥാർത്ഥ ആളുകളുമായി യഥാസമയം പരിശീലിച്ചു English സംസാരിച്ചു പഠിക്കാൻ നിങ്ങൾ തയ്യാറാണോ?Josh Talks English Speaking app ഉപയോഗിച്ച് ദിവസവും മുടങ്ങാതെ പരിശീലിക്കാം, നിങ്ങളുടെ Spoken English സ്കിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം
🚨പ്രത്യേകതകൾ:
🧑‍
🤝‍
🧑Speaking Practice with Real Students:- ഇന്ത്യയിൽ എവിടെയുമുള്ള വിദ്യാർത്ഥികളുമായി unlimited ആയി speaking practice നടത്താം.- ഓൺലൈൻ ആയി English സംസാരിച്ചു കൊണ്ട്, സംസാരിക്കാനുള്ള പേടി മാറ്റാം- പുതിയ ഇംഗ്ലീഷ് പദങ്ങളും ഉച്ചാരണവും റെക്കോർഡ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യാം
📊തുടക്കക്കാർക്ക് അനുയോജ്യമായ Structured Course:- അടിസ്ഥാന പദങ്ങളും വാക്യങ്ങളും പഠിച്ചു തുടങ്ങി, Beginner/ Medium/ Advanced level English Learnersമായി സംസാരിച്ചു പഠിക്കാം- Beginners (A1 A2), Intermediate (B1), and Advanced (B2)- Grammar, Speaking, Vocabulary, and Reading എന്നിവ ഓരോ യുണിറ്റിലും പഠിക്കാം
📝Community and Certificates:- വളർന്നു വരുന്ന നമ്മുടെ English Speaking Communityയുടെ ഭാഗമാകാം- കോഴ്സ് പൂർത്തിയാക്കുമ്പോൾ 3 Certificates നേടാം- നിങ്ങളുടെ ഫേവറിറ്റ് Speaking Partnersനെ save ചെയ്തു അവരുമായി സംവാദം തുടരാം🇮🇳 Learn in Malayalam:- ഈ കോഴ്സ് ഇപ്പൊൾ പൂർണമായും മലയാളത്തിൽ ലഭ്യമാണ്
📈Unlimited Learning, Unlimited Growth:- നിങ്ങൾക്ക് അനുയോജ്യമായ വേഗതയിൽ, പരിധിയില്ലാത്ത സംസാര സമയം എടുത്തു പരിശീലിക്കാം.- ദൈനംദിന സംഭാഷണങ്ങൾക്കായി ദിവസവും പുതിയ വാക്കുകൾ പഠിക്കാംJosh Talks English Speaking കോഴ്സിലൂടെ, Fluent ആയി English സംസാരിച്ചു പരിശീലിക്കാൻ നിങ്ങൾക്കൊരു വേദി ലഭിക്കുന്നുJosh Talks English Speaking course ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ഭയം മറികടക്കാൻ സഹായിക്കുന്നുBeginner മുതൽ Advanced ലെവൽ വരെയുള്ള ഈ സമ്പൂർണ്ണ Spoken English Course, നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളുമായുള്ള യഥാർത്ഥ സംഭാഷണങ്ങളിലൂടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുന്നു
👇Download ചെയ്യൂ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ English Speaking App, നേടൂ: 🇮🇳:
✅ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ Unlimited 1:1 Speaking Practice
✅ ദിവസവും ഭാഷ മെച്ചപ്പെടുത്താൻ Daily vocabulary practice & PDF notes
✅ നിങ്ങളുടെ നേട്ടങ്ങൾക്കായി Beginner to Advanced certificatesThe Best English Speaking Course for fluent English learning & English Conversation practice.FAQs
👋ഈ ആപ്പ് തുടക്കക്കാർക്ക് അനുയോജ്യമാണോ?
👉
🏼തീർച്ചയായും!
തുടക്കക്കാർക്കും നൂതന പഠിതാക്കൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് Josh Talks English Speaking App.
Basics മുതൽ ലെവൽ വരെയുള്ള step-by-step approach ആകും നിങ്ങൾക്ക് ലഭിക്കുന്നത്.ഈ ആപ്പ് safe & secure ആണോ?
👉
🏼അതെ, ഞങ്ങൾ ഉപഭോക്ത സുരക്ഷക്ക് മുൻഗണന നൽകുന്നു.
എല്ലാ ആശയവിനിമയങ്ങളും വ്യക്തിഗത വിവരങ്ങളും കർശനമായ നടപടികളോടെ സംരക്ഷിക്കപ്പെടുന്നു.Josh Talks English Speaking App ജോയിൻ ചെയ്യൂ - Englishപഠിക്കാൻ മാത്രമല്ല, പുതിയ ജോലി സാദ്ധ്യതകൾ കണ്ടെത്താനും, പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും, നിങ്ങളുടെ സ്വപ്‌നങ്ങൾ നേടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാനും.
Download the app and step into a brighter future!

Secure & Private

Your data is protected with industry-leading security protocols.

24/7 Support

Our dedicated support team is always ready to help you.

Personalization

Customize the app to match your preferences and workflow.

Screenshots

See the ജോഷ്Talks English Speaking App in Action

ജോഷ്Talks English Speaking App Screen 1
ജോഷ്Talks English Speaking App Screen 2
ജോഷ്Talks English Speaking App Screen 3
ജോഷ്Talks English Speaking App Screen 4

Get the App Today

Download on Google Play

Available for Android 8.0 and above